Jul 15, 2018
निःशुल्क vazhionline द्वारा मलयालम में अरबी और कुरान सीखने ऐप पुराने संस्करण डाउनलोड और इंस्टॉल करें അറബിഭാഷ-ഖുർആൻ പഠനം जो आपके डिवाइस मॉडल के अनुकूल है और अपनी पसंदीदा सुविधाओं का आनंद लें!
വഴി മൊബൈൽ ആപ്ലിക്കേഷനിലേക്ക് സ്വാഗതം !
അറബി ഭാഷയിൽ പ്രാഥമിക പരിജ്ഞാനം നേടുവാനും ഖുർആൻ പഠനവും ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് ഈ ആപ്ലിക്കേഷൻ.
കൂടാതെ നമസ്കാരം, റമദാനിലെ വ്രതം, സകാത്ത്, ഹജ്ജ് , ഉംറ, ഖുർആനിക ജീവിത വ്യവസ്ഥ എന്നിവയെപ്പറ്റിയുള്ള പ്രാഥമിക വിവരങ്ങളും, സാധാരണ പ്രാർത്ഥനകളും അനുബന്ധമായ ലേഖനങ്ങളും ഇതിൽ ഉണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഗസ്റ്റ് ബുക്കിലൂടെയോ ഇമെയിൽ വഴിയോ അറിയിക്കാം.
ഗസ്റ്റ് ബുക്ക്: https://www.vazhionline.com/vazhionlinegbk
ഇമെയിൽ: [email protected]